രക്ഷകനെ വരവേൽക്കാം!
ബെത്ലഹേമും പുൽത്തൊഴുത്തും ആട്ടിടയന്മാരും നക്ഷത്രവുമെല്ലാം വീണ്ടും വിരുന്നെത്തുന്ന ഈ വേളയിൽ രക്ഷകന്റെ ദിവ്യ അവതാരത്തെ ഓർക്കുവാനും അതിന്റെ ദിവ്യ ഉദ്ദേശത്തെ അറിയുവാനും നിത്യജീവൻ നൽകുന്ന സന്ദേശത്തെ സ്വീകരിക്കുവാനും അവിടുത്തെ അനുഗമിക്കുവാനും ഉള്ള ഒരു ഓർമപ്പെടുത്തലാണ് ഈ ക്രിസ്തുമസ്. നന്മകൾ ആശംസിക്കുന്നു..
ടോണിയുടെ ജീവിതത്തിലെ മറക്കാനാവാത്ത തിക്താനുഭവം ആയിരുന്നു ആ നാടകപരാജയം. പക്ഷെ അത്, തന്റെ ജീവിതത്തിന്റെ സമൂല പരിവർത്തനത്തിന് കരണമായിത്തീർന്നു. തന്റെ ഉൾകണ്ണുകൾ തുറന്ന, ജീവിതത്തിന് ലക്ഷ്യബോധവും, അർത്ഥവും, സന്തോഷവും നൽകിയ, ആ മനോഹര ദിവസം 25 വർഷങ്ങൾക്ക് പിറകിലാണെങ്കിലും ടോണി ഇന്നെന്നപോലെ ഓർത്തിരിക്കുന്നു. ഇന്ന് നിങ്ങളോടും പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നു..
ക്രിസ്തുമസിന്റെ അർഥം എന്ത്?
ഈ ക്രിസ്തുമസ് വേളയിൽ ആഘോഷങ്ങളിൽ ആനന്ദം തേടുമ്പോൾ ക്രിസ്തുമസിന്റെ അർഥം എന്താണെന്ന് നിങ്ങൾ അറിയാതെ പോകരുത് എന്ന് ദൈവം ആഗ്രഹിക്കുന്നു. എന്താണത്? ക്രിസ്തുമസിന്റെ അർഥം ലളിതമായ ഒരു സംഭാഷണത്തിലൂടെ വിവരിച്ചു തരുന്ന മലയാളം ഇ-ബുക്ക് ഇവിടെ ഡൌൺലോഡ് ചെയ്യാം.
“അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കും സമാധാനം” പ്രസക്തമായ ക്രിസ്തുമസ് ചിന്തകൾ. ക്രിസ്തുമസിന്റെ അർത്ഥവും അനുഗ്രഹവും തേടുന്ന എല്ലാ സ്നേഹിതർക്കും നന്മകൾ നേരുന്നു..
സാന്റാക്ലോസിനെ എനിക്കിഷ്ടമായിരുന്നു, ഇന്നലെവരെ..
കൈ നിറയെ സമ്മാനങ്ങളുമായി ഓടിവരുന്ന ക്രിസ്മസ് പാപ്പാ അഥവാ സാന്റാ എല്ലാവർക്കും പരിചിതനാണ്, പ്രിയങ്കരനുമാണ്, പക്ഷേ…. കൂടുതലറിയുവാൻ ഡൗൺലോഡ് ചെയ്യാം..