ഇവിടെ സ്ഥലമുണ്ടോ?

0
306

ടോണിയുടെ ജീവിതത്തിലെ മറക്കാനാവാത്ത തിക്താനുഭവം ആയിരുന്നു ആ നാടകപരാജയം. പക്ഷെ അത്, തന്റെ ജീവിതത്തിന്റെ സമൂല പരിവർത്തനത്തിന് കരണമായിത്തീർന്നു. തന്റെ ഉൾകണ്ണുകൾ തുറന്ന, ജീവിതത്തിന് ലക്ഷ്യബോധവും, അർത്ഥവും, സന്തോഷവും നൽകിയ, ആ മനോഹര ദിവസം 25 വർഷങ്ങൾക്ക് പിറകിലാണെങ്കിലും ടോണി ഇന്നെന്നപോലെ ഓർത്തിരിക്കുന്നു. ഇന്ന് നിങ്ങളോടും പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നു.

രചന: ഗ്ലാഡ്‌സൺ പാറയിൽ

LEAVE A REPLY

Please enter your comment!
Please enter your name here