പരലോകം പരിശ്രമത്താലോ? Malayalam E-Book with Audio

0
153

മോക്ഷം അഥവാ പരലോകപ്രവേശം ആഗ്രഹിക്കുന്ന എല്ലാവരും തന്നെ അതിനായി അക്ഷീണം പ്രയത്നിക്കുന്നു. സ്വപരിശ്രമത്താൽ നേടിയെടുക്കാം എന്ന മിഥ്യാധാരണയും അതിനായുള്ള അതിയായ ആഗ്രഹവും മനുഷ്യനെ കൂടുതൽ ത്യാഗം ചെയ്യാൻ പ്രേരിപ്പിക്കുന്നു. പക്ഷെ, ഫലപ്രാപ്തിയിലെത്തുന്നില്ല. ഇതെന്തുകൊണ്ടാണ്?

പരലോകം പരിശ്രമത്താലോ? എന്ന ഈ ലഖുലേഖയിലൂടെ യുക്തിഭദ്രമായ തെളിവുകളോടെ വിശദീകരിക്കാൻ ശ്രമിച്ചിരിക്കുന്നു.

രചന: ഡോ. ജോഷി എബ്രഹാം

Kindly check the options (three dots ‘…’) to Download the PDF

🎧 ഈ ലഖുലേഖയുടെ ഓഡിയോ വേർഷനും ഇതോടൊപ്പം..

കോപ്പികൾ വേണ്ടവർ ബന്ധപ്പെടുക: +91 94469 14242

LEAVE A REPLY

Please enter your comment!
Please enter your name here