ക്രിസ്തുമസിന്റെ അർഥം എന്ത്?

0
377

ആഘോഷിക്കാൻ എല്ലാവർക്കും കാരണങ്ങൾ ഉണ്ട്. എന്തെങ്കിലും കാര്യമില്ലാതെ ആരും ഒന്നും ചെയ്യുന്നില്ല. പക്ഷെ, നാം ചെയ്യുന്ന എല്ലാകാര്യങ്ങളും അർത്ഥപൂർണമാണോ? അല്ല, അത് നമുക്കറിയുകയും ചെയ്യാം. എന്നാൽ ഈ ക്രിസ്തുമസ് വേളയിൽ ആഘോഷങ്ങളിൽ ആനന്ദം തേടുമ്പോൾ ക്രിസ്തുമസിന്റെ അർഥം എന്താണെന്ന് നിങ്ങൾ അറിയാതെ പോകരുത് എന്ന് ദൈവം ആഗ്രഹിക്കുന്നു. എന്താണത്?

ക്രിസ്തുമസിന്റെ അർഥം ലളിതമായ ഒരു സംഭാഷണത്തിലൂടെ വിവരിച്ചു തരുന്ന മലയാളം ഇ-ബുക്ക് ഇവിടെ ഡൌൺലോഡ് ചെയ്യാം. (ചിത്രത്തിൽ ക്ലിക് ചെയ്യുക.)

LEAVE A REPLY

Please enter your comment!
Please enter your name here