അന്ത്യ ന്യായവിധി

0
882

സ്നേഹവാനായ ദൈവം എന്തിനാണ് മനുഷ്യനെ ന്യായം വിധിക്കും എന്ന് പറഞ്ഞിരിക്കുന്നത്? പാപത്തിനുള്ള ശിക്ഷയും ന്യായവിധിയും നരകവും ഒക്കെ ഒരു സത്യമാണോ? എങ്കിൽ എന്റെ പ്രതികരണം എന്തായിരിക്കണം?

 

ഈ വിഷയത്തെക്കുറിച്ച് വിശുദ്ധ ബൈബിളിൽ നിന്നും ബ്രദർ ജോൺ പി തോമസ് നൽകുന്ന സന്ദേശം കേൾക്കുമല്ലോ.

 

[Audio: The Final Judgement – Malayalam Message by John P Thomas – Kaithiri.com]

“ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും ദൈവം മനുഷ്യർക്ക് നിയമിച്ചിരുന്നു.” (എബ്രായർ 9:27)

“ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും?” (എബ്രായർ 2:4)

LEAVE A REPLY

Please enter your comment!
Please enter your name here