എസ്രാ പബ്ലിഷിങ് ഹൌസ് ഒരുക്കുന്ന EPH-NIV Study Bible – with Exegetical Insights and Practical Applications മൊബൈൽ ആപ് ഉടൻ പ്രസിദ്ധീകരിക്കുന്നു.
ബൈബിളിലെ എല്ലാ പുസ്തകങ്ങളും ഉൾപ്പെടുന്ന ആപ്, ഗൂഗിൽ പ്ലേയ് സ്റ്റോറിൽ നിന്നും സൗജന്യമായി ഡൌൺലോഡ് ചെയ്യാൻ ഉടൻ ലഭ്യമാകും. സ്റ്റഡി ബൈബിൾ ആപ്പിനെ പരിചയപ്പെടുത്തുവാനും സവിശേഷതകൾ മനസിലാക്കുന്നതിനും പ്രാരംഭമായി യൂദായുടെ ലേഖനം പുസ്തക രൂപത്തിൽ പ്രിന്റ് ചെയ്തിരിക്കുന്നത്.
ഇംഗ്ലീഷിൽ തയ്യാറാക്കിയിരിക്കുന്ന ആപ് പിന്നീട് വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് ലഭ്യമാക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +91 8547311240