അസൂയ വരുത്തുന്ന ദോഷങ്ങളെക്കുറിച്ച് പറഞ്ഞറിയിക്കാൻ വയ്യ. അസൂയ എത്ര വലിയ അപകടകാരിയാണെന്നു ഈ കൊച്ചു മിടുക്കി പറയുന്നത് കേൾക്കൂ.. മനോഹരമായ ഒരു കൊച്ചു കഥയിലൂടെ..
അസൂയ ആർക്കും ഗുണകരമല്ല, കൂടാതെ നാശകരവുമാണ്. ദൈവം അത് വെറുക്കുന്നു. “അസൂയയോ അസ്തികൾക്കു ദ്രവത്വം.” (സദൃശവാക്യങ്ങൾ 14:30). അതുകൊണ്ടു നാം വളരെ സൂക്ഷിക്കണം. എല്ലാവരെയും സ്നേഹിക്കുവാനും അർഹമായ നിലയിൽ അംഗീകരിക്കുവാനും നമുക്ക് കഴിയണം. ദൈവം നമ്മെ സഹായിക്കട്ടെ.
കഥ പറയുന്നത്: ഗ്ലെറിൻ ഗ്ലാഡ്‌സൺ