ചങ്ങലകൾ പൊട്ടിക്കാം

0
700

കൈ കഴുകിയും സാമൂഹികമായ അകലം പാലിച്ചും പരമാവധി സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് നാം എല്ലാവരും. മരണകാരണമാകാവുന്ന വൈറസിനെ തടയേണ്ടത് നമ്മുടെ നിലനിൽപ്പിനു അനിവാര്യമാണ്. രോഗവ്യാപനത്തിന് ഇടയാക്കാവുന്ന ചങ്ങലകൾ തകർക്കുകയും ചെയ്യേണ്ടതുണ്ട്. വ്യക്തിപരമായും സാമൂഹികമായും വളരെയേറെ ജാഗ്രത ആവശ്യമായിരിക്കുന്ന ഈ ഘട്ടത്തിൽ അതിലേറെ പ്രാധാന്യമുള്ള ഒരു വിഷയത്തിലേക്ക് നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്ന ഒരു ലഘു സന്ദേശം.

സന്ദേശം: ജോർജ് കോശി മൈലപ്ര, വീഡിയോ: സത്ഗമയ മീഡിയ ഫൗണ്ടേഷൻ

LEAVE A REPLY

Please enter your comment!
Please enter your name here