കുരിശറിവുകളുടെ കാണാപ്പുറങ്ങളിലേക്ക് സ്വാഗതം.! മാളികമുറി മുതല്‍ ഗത്സമനെ വരെ.. അഥവാ, അനിവാര്യമായ ക്രൂശുമരണത്തിന്റെ ഒരുക്കം..! അതാണ് ഒന്നാം ഭാഗത്തില്‍.
ബൈബിള്‍ പ്രസ്താവനകളും ചരിത്ര രഹസ്യങ്ങളും ശാസ്ത്രീയ വസ്തുതകളും മാറ്റുരക്കുമ്പോള്‍ നമ്മുടെ ഹൃദയങ്ങളിലും അതിന്റെ അഗ്നിസ്ഫുലിംഗങ്ങള്‍ ചിതറും.. നമ്മള്‍ ഓരോരുത്തരും തീര്‍ച്ചയായും അറിയേണ്ട കുരിശറിവുകള്‍ തന്നെയാണിവ..