അറിയപ്പെടാത്ത കുരിശറിവുകള്‍. അവതരണം: ജോര്‍ജ് കോശി മൈലപ്ര
കര്‍ത്താവായ യേശുവിന്റെയും ശിഷ്യന്മാരുടെയും പെസഹാ ആചരണത്തിനുള്ള ഒരുക്കം മുതല്‍ ഉയിര്‍പ്പിന്റെ സുദിനത്തിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ വരെയുള്ള സംഭവ പരമ്പരകളെ വിശുദ്ധ ബൈബിളിന്റെയും മറ്റു ചരിത്ര രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ആഴത്തില്‍ – അവയുടെ പിന്നാമ്പുറത്തിലേക്ക് കടന്നെത്തി – വിശകലനം ചെയ്യുന്ന പരമ്പര, നാലു ഭാഗങ്ങളിലായി.