Recent Posts

ഉപേക്ഷിക്കരുതേ മാതാപിതാക്കളെ

പെൻസിൽ ഒരിക്കൽ റബ്ബറിനോട് ചോദിച്ചു: "നിന്നെ കാണാൻ ഒരു ഭംഗിയും ഇല്ലല്ലോ, ഒരു ഷെയ്പ്പുമില്ല, ആകെ കറുത്തിരുണ്ട് ഇരിക്കുന്നു, നീയെന്താ സുഹൃത്തേ ഇങ്ങനെ?" റബ്ബറിന്റെ ഹൃദയം നുറുങ്ങി, ഇങ്ങനെ മറുപടി പറഞ്ഞു: "സ്നേഹിതാ, ഞാൻ...

സ്തുതിച്ചു പാടീടാം

സ്തുതിച്ചു പാടീടാം നമിച്ചു വാഴ്ത്തീടാം പ്രപഞ്ച നാഥൻ തൻ നന്മ എന്നുമെന്നുമേ എത്ര പാടിയാലും എത്ര ചൊല്ലിയാലും തീരില്ല തൻ നന്മകൾ ഓ ലാലാലാലാ (3) എൻ ദൈവമത്യുന്നതൻ വലത്തു കൈ നീട്ടി ഇടത്ത് കൈ നീട്ടി അവന്റെ സ്നേഹം എന്നെന്നുമോർത്ത് പാടിടാം തലയിതാട്ടിയാട്ടി...

മുങ്ങിപ്പൊങ്ങി മുങ്ങിപ്പൊങ്ങി

മുങ്ങിപ്പൊങ്ങി മുങ്ങിപ്പൊങ്ങി മുങ്ങിപ്പൊങ്ങി നയമാൻ ഒന്ന് രണ്ടു മൂന്നു നാല് അഞ്ചല്ല ആറു വട്ടം കുഷ്ഠമൊട്ടും മാറീല്ലാ രോഗമൊന്നും മാറീല്ലാ പാവം നയമാൻ പാവം നയമാൻ പാവത്തിൻ കണ്ണ് നിറഞ്ഞു തിരികെ പോകാം തിരികെ പോകാം എന്നുരച്ചു നയമാൻ അരുത് ഗുരോ അരുത് ഗുരോ കാലു...

ന്യായാധിപതിയായ ദൈവം

ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു. ദൈവം തന്റെ നീതിയിൽ ഔന്നത്യം ഉള്ളവൻ ആയിരിക്കുന്നതുപോലെ തന്റെ വിധികളിലും നിസ്ത്യുല്യത പുലർത്തുന്ന വ്യക്തിയാണ്. പാപങ്ങളെ അവിടുന്ന് ലഘുവായി കാണുന്നില്ല. സകല മനുഷ്യരെയും വിധിക്കുവാൻ അവിടുന്ന് ഒരു സമയം...

ലോകം കോവിഡിന് ശേഷം

കോവിഡ് 19 ദുരന്തം വിതച്ചപ്പോൾ ഏറെ ചർച്ചയായത് ലോകത്തിന്റെ മാറുന്ന മുഖമായിരുന്നു. ലോക ചരിത്രത്തെ കോവിഡിന് മുൻപ് എന്നും ശേഷം എന്നും രണ്ടായി തിരിക്കാൻ സാധിക്കുന്ന രീതിയിൽ ലോക ക്രമം മാറും എന്ന്...

ചങ്ങലകൾ പൊട്ടിക്കാം

കൈ കഴുകിയും സാമൂഹികമായ അകലം പാലിച്ചും പരമാവധി സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് നാം എല്ലാവരും. മരണകാരണമാകാവുന്ന വൈറസിനെ തടയേണ്ടത് നമ്മുടെ നിലനിൽപ്പിനു അനിവാര്യമാണ്. രോഗവ്യാപനത്തിന് ഇടയാക്കാവുന്ന ചങ്ങലകൾ തകർക്കുകയും ചെയ്യേണ്ടതുണ്ട്. വ്യക്തിപരമായും സാമൂഹികമായും വളരെയേറെ...

മരണം വന്നു വിളിക്കുമ്പോൾ

മരണം കരുണയില്ലാതെ താണ്ഡവം നടത്തുന്ന സമയം. പ്രത്യേകിച്ച് പരിഗണനകൾ ഒന്നും ഇല്ലാതെ സകലരെയും മരണഭീതി ലോക്ക് ആക്കിയിരിക്കുന്നു. ഈ ദുരിതത്തിന് എന്നാണൊരറുതി? എന്താണൊരു പോംവഴി? മരണം വന്നു വിളിക്കുമ്പോൾ പോകാൻ തയാറായിരിക്കുക എന്നത് മാത്രമാണ്...

കുരിശും ഓർമകളും

രണ്ടു മരക്കഷണങ്ങൾ ചേർത്തടിച്ചു ഒരുമിപ്പിച്ച കുരിശ് അത്ര പ്രധാനപ്പെട്ട ഒരു നിർമ്മിതിയല്ല, എന്നിട്ടും ഇന്ന് ക്രൂശിനെ ലോകം അറിയുന്നു, ഓർക്കുന്നു, പാടുന്നു. കുരിശ് ലോകപ്രശസ്തമായത് അതിൽ മനുഷ്യനായ ദൈവപുത്രൻ തൂങ്ങപ്പെട്ടതോടെയാണ്. ആ ദാരുണമായ...

പ്രത്യാശയുടെ പുനരുത്ഥാനം

യേശുക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവും വെറും സങ്കല്പമല്ല, ചരിത്രയാഥാർത്ഥ്യങ്ങളാണ്. "ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രേ" (കൊരിന്ത്യർ 15:17) എന്ന് പറയുന്ന വിശുദ്ധ ബൈബിൾ കർത്താവിന്റെ ഉയിർപ്പിന്റെ നിരവധി തെളിവുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യേശുക്രിസ്തു...

മരക്കുരിശേന്തി

ക്രൂശ് നിന്ദയുടെയും പരിഹാസത്തിന്റെയും വേദനയുടെയും ചിഹ്നമാണ്. ഐശ്വര്യവും സ്ഥാനമാനങ്ങളും പ്രതീക്ഷിക്കുന്നവര്‍ക്ക് അതൊരു ഭൂഷണമല്ല. പ്രതികൂലം വരുമ്പോള്‍ അവരതിനെ തള്ളിക്കളയും. എന്നാല്‍ യഥാര്‍ത്ഥ വിശ്വാസി തനിക്കുള്ള സകല കഷ്ട നഷ്ടങ്ങളോടും കൂടെ കര്‍ത്താവിനെ സ്...

രക്തഗന്ധിയായ പെസഹാ

മറ്റൊരു പെസഹാദിനം കൂടി നമ്മെ വിട്ടുപിരിഞ്ഞു.. മറ്റുള്ളവരുടെ വിടുതലിനു വേണ്ടി കൊല്ലപ്പെടുന്ന ആട്ടിന്‍കുട്ടിയുടെ ചിത്രമാണല്ലോ പെസഹ നമ്മുടെ മനസുകളിലേക്ക് ആദ്യം കൊണ്ടുവരുന്നത്... മറ്റുള്ളവര്‍ക്ക് പകരമായി കൊല്ലപ്പെടുന്ന നിഷ്കളങ്കമായ ഒരു ജീവി.. അതുകൊണ്ട് തന്നെ...

കാക്കുക കാക്കുക ദൈവമൊഴി

കാക്കുക കാക്കുക ദൈവമൊഴി കാത്തിടുകിലതു ജീവവഴി ലോകങ്ങളാകവേ നശിച്ചിടവേ അഴിയാഒഴിയാ പൊരുളിതുവെ ഗാഗസ ഗാഗസ ഗാമഗരി ഗമപാ മഗരിസ നിസ നിസ - സരി ഗാഗസ ഗാഗസ ഗാമഗരി ഗമപാ മഗരിസ നിസ നിസ ഗ ഗ രി സാ, ഗാ ഗ രി...

EPH-NIV Study Bible – Release Note

എസ്രാ പബ്ലിഷിങ് ഹൌസ് ഒരുക്കുന്ന EPH-NIV Study Bible - with...
video

ബൈബിൾ വിശ്വസിച്ചതുകൊണ്ടു ഐൻസ്റ്റീന് തെറ്റ് പറ്റിയോ? നാസ്തികർ പ്രചരിപ്പിക്കുന്ന അബദ്ധങ്ങൾ-1

ആൽബർട്ട് ഐൻസ്റ്റൈൻ കോസ്മോളജിക്കൽ കോൺസ്റ്റന്റ് അവതരിപ്പിച്ചതിനെകുറിച്ച് പശ്ചാത്തപിച്ചു എന്നും അത് താൻ...
video

ശ്രീയേശു രക്ഷകൻ

Malayalam Christian message | John P Thomas | Christmas...
video

സ്വർഗ്ഗീയസങ്കീർത്തനം

Swargeeya Sankeerthanam | Malayalam Christian Devotional Song | Christmas2024 “ആത്മാവു...

പരലോകം പരിശ്രമത്താലോ? Malayalam E-Book with Audio

മോക്ഷം അഥവാ പരലോകപ്രവേശം ആഗ്രഹിക്കുന്ന എല്ലാവരും തന്നെ അതിനായി അക്ഷീണം പ്രയത്നിക്കുന്നു....
video

ബൈബിളിൽ അശ്ലീലതയോ? നോഹയുടെ മക്കളുടെ നിഷിദ്ധ സംഗമം ബൈബിൾ അംഗീകരിക്കുന്നുണ്ടോ?

ബൈബിൾ അഗമ്യഗമനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആളുകൾ പലപ്പോഴും ആരോപിക്കാറുണ്ട്, എന്നാൽ ഇത് തെറ്റിദ്ധാരണ...